ഠ Edit
അക്ഷരമാലയിലെ പന്ത്രണ്ടമത്തെ വ്യഞ്ജനം
the twelfth consonant of the alphabet
ഠ Edit
പൂജ്യം.
Entries from Datuk Database
ഠ(-):: മല്ലയാള അക്ഷരമാലയിലെ 12-മത്തെ വ്യഞ്ജനം, ട-വര്‍ഗത്തിലെ അതിഖരം, ശ്വാസിയും മഹാപ്രാണീകൃതവുമായ ഒരു മൂര്‍ധന്യസ്വനം.
visit http://olam.in/ for details
Do you have any comments about this word? Use this Section