മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജീവന്‍ Edit
നാമം
    പ്രാണന്‍, വിഷ്ണു
    life, vishnu
(പര്യായം) ചേതന, ഉയിർ


ജീവന്‍ Edit
നാമം
    ഓജസ്സ്, ചൈതന്യം, പ്രസരിപ്പ് , ചൈതന്യവത്തായ അംശം


ജീവന്‍ Edit
നാമം
    ജീവാത്മാവ്


Entries from Datuk Database

ജീവന്‍(നാമം):: പ്രാണന്‍
ജീവന്‍(നാമം):: ഓജസ്സ്, ചൈതന്യം, പ്രസരിപ്പ്
ജീവന്‍(നാമം):: ചൈതന്യവത്തായ അംശം
ജീവന്‍(നാമം):: കര്‍ണന്‍
ജീവന്‍(നാമം):: ബൃഹസ്പതി (ജ്യോതിഷത്തില്‍ വ്യാഴഗ്രഹത്തിന്‍റെ പര്യായമായും പ്രയോഗം)
ജീവന്‍(നാമം):: (ജ്യോ.) പൂയം നക്ഷത്രം
ജീവന്‍(നാമം):: വിഷ്ണു
ജീവന്‍(നാമം):: കാര്യകാരണബന്ധം
ജീവന്‍(നാമം):: ജീവാത്മാവ്
ജീവന്‍(നാമം):: ജീവി
ജീവന്‍(നാമം):: കാന്തം
ജീവന്‍(നാമം):: സപ്തമരുത്തുക്കളില്‍ ഒന്ന്. (പ്ര.) ജീവനെടുക്കുക = മരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dismay, goodbye, link, യോഗക്ഷേമം, വണങ്ങുക


75411 Malayalam words
94618 English words
Hosted on DigitalOcean