മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജയം Edit
    വിജയം, ശത്രുവിനെ കീഴടക്കല്‍
    victory, defeating the enemy


Entries from Datuk Database

ജയം(നാമം):: പ്രതികൂലസാഹചര്യങ്ങളെയോ എതിരാളികളേയോ തോല്‍പ്പിക്കല്‍, പരിശ്രമംകൊണ്ടു നേടുന്ന ഉയര്‍ച്ച, ഉദ്ദിഷ്ടകാര്യം സാധിക്കല്‍
ജയം(നാമം):: മഹാഭാരതത്തിന്‍റെ പേര്
ജയം(സംഗീ.):: ഒരിനം ഓടക്കുഴല്‍
ജയം(സംഗീ.):: ഒരു താളം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമരനാഥം, പ്രതിഭട, മാറാല, മാരിത, പ്രക്ഷിപ്ത


75411 Malayalam words
94618 English words
Hosted on DigitalOcean