മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ജന്മാന്തരം Edit
    അടുത്ത ജന്മം, മറ്റൊരു ജന്മം
    next birth, another birth


ജന്മാന്ത്രം Edit
    പൂര്‍വ്വജന്മത്തിലാര്‍ജ്ജിച്ചിട്ടുള്ള പുണ്യപാപങ്ങള്‍
    virtues and sin acquired, in the former birth


Entries from Datuk Database

ജന്മാന്തരം(നാമം):: മറ്റൊരു ജന്മം
ജന്മാന്തരം(നാമം):: കഴിഞ്ഞതോ വരാനിരിക്കുന്നതോ ആയ ജന്മം
ജന്മാന്ത്രം(നാമം):: പൂര്‍വജന്മത്തില്‍ ആര്‍ജിച്ചിട്ടുള്ള പുണ്യപാപങ്ങള്‍, മുന്‍ജന്മത്തില്‍നിന്നുണ്ടായ സംസ്കാരസവിശേഷത
ജന്മാന്ത്രം(നാമം):: മര്യാദ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഭുജംഗമവല്ലി, വിഭ്രാന്തശീലന്‍, മൃതം, അവക്രീതന്‍, അദഭ്ര


75411 Malayalam words
94618 English words
Hosted on DigitalOcean