ജനി Edit
ജനനം, മാതാവ്
birth, mother
ജനി
(പര്യായം) പുത്രഭാര്യ
Entries from Datuk Database
ജനി1(നാമം):: ജനനം, ഉത്പത്തി
ജനി1(നാമം):: മാതാവ്
ജനി1(നാമം):: സ്‌ത്രീ
ജനി1(നാമം):: ഭാര്യ
ജനി1(നാമം):: പുത്രഭാര്യ
ജനി1(നാമം):: ദാസി
ജനി1(നാമം):: കരിങ്കച്ചോലം
ജനി2(നാമം):: സ്‌ത്രീകേസരം, പൂവിലെ അണ്ഡാശയവും ഗര്‍ഭകേസരവുമുള്‍പ്പെടുന്ന സ്‌ത്രീജനിതകാവയവം
visit http://olam.in/ for details
Do you have any comments about this word? Use this Section