ഛന്ദസ്സ് Edit
നാമം
വേദാംഗങ്ങളായ ആറ് ശാസ്ത്രങ്ങളില്‍ ഒന്ന്, വൃത്തശാസ്ത്രം.
One of the six sastraas.
Base: Sanskrit
Entries from Datuk Database
ഛന്ദസ്സ്(നാമം):: വേദാംഗങ്ങളായ ആറ് ശാസ്ത്രങ്ങളില്‍ ഒന്ന്, വൃത്തശാസ്ത്രം
ഛന്ദസ്സ്(നാമം):: പദ്യത്തിന്‍റെ അക്ഷരം, വര്‍ണം, മാത്ര എന്നിവയുടെ കൃത്യമായ ക്രമത്തെ കുറിച്ചുള്ള നിഷ്കര്‍ഷ
ഛന്ദസ്സ്(നാമം):: ഇച്ഛ
ഛന്ദസ്സ്(നാമം):: ചതി, കപടം
ഛന്ദസ്സ്(നാമം):: സമൂഹം
ഛന്ദസ്സ്(നാമം):: തന്നിഷ്ടം
visit http://olam.in/ for details
Do you have any comments about this word? Use this Section