മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചേഷ്ട Edit
    ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ അനക്കം
    movement of any part of the body


Entries from Datuk Database

ചേഷ്ട(നാമം):: ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന്‍റെ അനക്കം
ചേഷ്ട(നാമം):: ആംഗ്യം, ഭാവപ്രകടനം, മുഖഭാവം
ചേഷ്ട(നാമം):: പ്രവൃത്തി, കര്‍മം, പ്രയത്നം
ചേഷ്ട(നാമം):: (ജ്യോ.) കുജന്‍ ബുധന്‍ വ്യാഴം ശുക്രന്‍ ശനി എന്നീ ഗ്രഹങ്ങള്‍ക്ക് ചന്ദ്രനോടുകൂടി നില്‍ക്കുമ്പോഴുണ്ടാകുന്ന ബലവര്‍ധന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bleach, അറുവര്‍, ആയതചതുരശ്രം, ആനപ്പന്തി, ചുരുള്‍വാതം


75409 Malayalam words
94618 English words
Hosted on DigitalOcean