ചേട്ട Edit
ദാരിദ്ര്യം, ഭാഗ്യദോഷം മുതലായവയുടെ ദേവത
Goddess of poverty and misfortune
Entries from Datuk Database
ചേട്ട(നാമം):: ദാരിദ്യ്രത്തിന്‍റെയും ഭാഗ്യദോഷത്തിന്‍റെയും ദേവത, മൂതേവി
ചേട്ട(നാമം):: ദുര്‍ബുദ്ധിയുള്ളവള്‍, ദുര്‍ഗുണങ്ങളുള്ളവള്‍
ചേട്ട(നാമം):: ജ്യേഷ്ഠത്തി
ചേട്ട(നാമം):: ഒരിനം പാമ്പ്
ചേട്ട(നാമം):: ഐശ്വര്യമില്ലായ്മ, വൃത്തികേട്, മുഷിച്ചില്‍. ചേട്ടയ്ക്കു പിണക്കം നല്ലിഷ്ടം. "ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും ഇഷ്ടം" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section