ചെല്ലുക Edit
എത്തിച്ചേരുക
reach
ചെല്ലുക Edit
ചൊല്ലുക.
Entries from Datuk Database
ചെല്ലുക1(ക്രിയ):: പോകുക
ചെല്ലുക1(ക്രിയ):: എത്തുക, പ്രാപിക്കുക
ചെല്ലുക1(ക്രിയ):: ഭോഗിക്കുക
ചെല്ലുക1(ക്രിയ):: കഴിയുക (ദൂരം കാലം എന്നിവപോലെ)
ചെല്ലുക1(ക്രിയ):: ഉള്ളില്‍ കടക്കുക, ഇറങ്ങുക (ആഹാരമെന്നപോലെ)
ചെല്ലുക1(ക്രിയ):: ചെലവാക്കുക. ഉദാ: ചെന്നതു ചെലവ്
ചെല്ലുക1(ക്രിയ):: നിയമാനുസൃതമായിരിക്കുക
ചെല്ലുക1(ക്രിയ):: കിട്ടുക, കൊടുക്കുക (സമ്പത്തെന്നപോലെ). ഉദാ: ചെല്ലാനുള്ള തുക, ചെല്ലേണ്ടും പണം. (പ്ര.) ചെല്ലാകാശ് = 1. കള്ള നാണയം
ചെല്ലുക1(ക്രിയ):: വിലകെട്ടത്, സ്ഥാനമില്ലാത്തത്, കൊള്ളരുതാത്തത്
ചെല്ലുക2(ക്രിയ):: ചൊല്ലുക
visit http://olam.in/ for details
Do you have any comments about this word? Use this Section