മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചെമ്പരത്തി Edit
    ചുവന്ന പൂക്കളുള്ള ഒരു തരം ചെടി
    kind of a plant with red flowers


ചെമ്പരത്തി Edit
    ചെമപ്പുനിറത്തില്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്ന ഒരു ചെടിയായിരുന്നു.ഇപ്പോള്‍ നിരവധി നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ചെമ്പരത്തികള്‍ ഉണ്ട്.
    Hibiscus, Shoeflower
Pronunciation: ചെമ്പരത്തി
(പര്യായം) ജപാകുസുമം,ജപാപുഷ്പം,ഓണ്ഡ്രപുഷ്പം
(മറുരൂപം) ചെമ്പരത്തികള്‍

eg: ചെമ്പരത്തിയുടെ ഇലയും പൂവും താളിയായി ഉപയോഗിക്കുന്നു.


Entries from Datuk Database

ചെമ്പരത്തി(നാമം):: ചെമന്ന പൂക്കളുണ്ടാകുന്ന ഒരിനം കുറ്റിച്ചെടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ alumnus, martin, അകാഹല, അന്യഗ, കൃത്യനിര്‍വ്വഹണം


75411 Malayalam words
94618 English words
Hosted on DigitalOcean