മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂളം Edit
    നാക്ക് ഒരു പ്രത്യേകരീതിയില്‍ പിടിച്ച് ചുരുക്കി കൂര്‍പ്പിച്ച ചുണ്ടുകളുടെ ഇടയില്‍കൂടി, ശ്വാസം ശക്തിയായി വെളിയിലേയ്ക്ക് വിട്ടുണ്ടാക്കുന്ന ശബ്ദം
    whistle


Entries from Datuk Database

ചൂളം(നാമം):: ഇടുങ്ങിയ വിടവിലൂടെ വായുവോ ആവിയോ ശക്തിയായി പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന ഉച്ചശ്രുതിയിലുള്ള ശബ്ദം
ചൂളം(നാമം):: നാക്ക് ഒരു പ്രത്യേകരീതിയില്‍ പിടിച്ച് ചുരുക്കി കൂര്‍പ്പിച്ച ചുണ്ടുകളുടെ ഇടയില്‍ക്കൂടി ശ്വാസം ശക്തിയായി വെളിയിലേക്ക് വിട്ടുണ്ടാക്കുന്ന ശബ്ദം
ചൂളം(നാമം):: ചില പക്ഷികളുടെ ശബ്ദം
ചൂളം(നാമം):: ഊതി ചൂളമ്പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ഉപകരണം, ഊത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ obscene, penta, അത്തായം, ആയന്ത്രിത, ഒത്തൊരുമ


75411 Malayalam words
94618 English words
Hosted on DigitalOcean