ചൂട്ട് Edit
ഉണങ്ങിയ ഓലയും മറ്റും, പുഷ്പമാല
dried coconut leaves, wreath of flowers
Entries from Datuk Database
ചൂട്ട1(നാമം):: ചൂട്ട് (പ്ര.) ചൂട്ടകണ്ട മുയല്‍ = പരിഭ്രമിച്ചവന്‍, സ്തംഭിച്ചുനില്‍ക്കുന്നവന്‍
ചൂട്ട1(നാമം):: (ഉണങ്ങിയ തെങ്ങോല കോഞ്ഞാട്ട കരിമ്പിന്‍ചണ്ടി മുതലായവ) എരിയാന്‍ എളുപ്പമുള്ള വസ്തുക്കള്‍ ഒരുമിച്ചുകെട്ടിയുണ്ടാക്കിയത്
ചൂട്ട1(നാമം):: ചൂടുവച്ച് അടയാളപ്പെടുത്തല്‍
ചൂട്ട1(നാമം):: ചൂടല്‍. ചൂട്ടുകത്തിക്കുക, -കെട്ടുക = യാത്രയ്ക്കു തയ്യാറാകുക. ചൂട്ടുകാട്ടുക = 1. വെളിച്ചം കാട്ടുക
ചൂട്ട്2(നാമം):: ചില നാല്‍ക്കാലിമൃഗങ്ങളുടെ നെറ്റിയിലുള്ള ചുട്ടി
ചൂട്ട്2(നാമം):: കോഴിയുടെ തലയിലുള്ള പൂവ്
ചൂട്ട്2(നാമം):: തലയില്‍ അണിയുന്ന വസ്തു (പുഷ്പമാല മുതലായവ). ചൂട്ടും താടയും = കാളയുടെ ഐശ്വര്യലക്ഷണമായി കണക്കാക്കുന്ന നെറ്റിയിലെ പൊട്ടും വളര്‍ന്ന താടയും
ചൂട്ട1(പ്ര.):: ഉപദേശിക്കുക. ചൂട്ടുപിടിക്കുക = തെറ്റായപ്രവൃത്തിക്കു കൂട്ടുനില്‍ക്കുക (നമ്പൂതിരി സംബന്ധത്തിനു പോകുമ്പോള്‍ കാര്യസ്ഥന്‍ ചൂട്ടുപിടിച്ചു കൊടുക്കുന്നതില്‍നിന്ന്)
visit http://olam.in/ for details
Do you have any comments about this word? Use this Section