മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുഴിപ്പ് Edit
    നീര്‍ച്ചുഴി, മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വൃത്താകാരമായ താഴ്വാരം
    whirlpool,, a valley surrounded by mountains


Entries from Datuk Database

ചുഴിപ്പ്(നാമം):: നീര്‍ച്ചുഴി
ചുഴിപ്പ്(നാമം):: ചുഴിച്ചല്‍, കറക്കം
ചുഴിപ്പ്(നാമം):: മധ്യംകുഴിഞ്ഞും അരികുയര്‍ന്നമുള്ള രോമവളര്‍ച്ച
ചുഴിപ്പ്(നാമം):: ശരീരഭാഗങ്ങളില്‍ നടുകുഴിഞ്ഞും അരികുയര്‍ന്നമുള്ള അടയാളം
ചുഴിപ്പ്(നാമം):: മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വൃത്താകാരമായ താഴ്വാരം
ചുഴിപ്പ്(നാമം):: ചുനിപ്പ്
ചുഴിപ്പ്(നാമം):: കള്ളസൂത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ underwrite, അഷ്ടാംഗപാതം, അഭ്യാഹിത, പ്രപൗണ്ഡരീകം, ഭവിഷ്യപുരാണം


75411 Malayalam words
94618 English words
Hosted on DigitalOcean