മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുട്ടി Edit
    നെറ്റിയിലുള്ള അടയാളം, സാമര്‍ത്ഥ്യം
    mark on the forehead, efficiency


Entries from Datuk Database

ചുട്ടി1(നാമം):: നെറ്റിയിലുള്ള അടയാളം
ചുട്ടി1(നാമം):: കന്നുകാലികളുടെ നെറ്റിയില്‍ കാണുന്ന (വെളുത്ത) പുള്ളി
ചുട്ടി1(നാമം):: വസ്ത്രത്തിന്‍റെ മൂലകള്‍ക്കടുത്ത് ഏതെങ്കിലും നിറത്തില്‍ ഉണ്ടാകുന്ന അടയാളം
ചുട്ടി1(നാമം):: നെറ്റിയിലണിയുന്ന ഒരു ആഭരണം
ചുട്ടി1(നാമം):: പാമ്പിന്‍റെ ഉച്ചിയിലുള്ള ചുഴി
ചുട്ടി1(നാമം):: അരിമാവും ചുണ്ണാമ്പുംകൊണ്ട് കഥകളിനടന്മാരുടെ മുഖത്തുണ്ടാക്കുന്ന ഒരു വേഷവിധാനം
ചുട്ടി1(നാമം):: കഷണ്ടി. (പ്ര.) ചുട്ടികുത്തുക, -എഴുതുക = കഥകളിനടന്മാര്‍ മുഖത്തു ചുട്ടിവരയ്ക്കുക
ചുട്ടി2(നാമം):: ചുറുക്ക്, സാമര്‍ഥ്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gentile, അമിതേക്ഷണന്‍, ഭര്‍ത്ത്യത, അടക്കിഭരിക്കുക, ഉപബോധാത്മക


75411 Malayalam words
94618 English words
Hosted on DigitalOcean