ചീര് Edit
നാമം
ക്രമം, ഒരു താളം
order, a kind of rhythm
ചീര് Edit
വീര്‍ക്കുക, വര്‍ദ്ധിക്കുക.
ചീര Edit
നാമം (ഏകവചനം)
ഒരു ഇലക്കറിച്ചെടി, കീര.
A variety of Amaranthus.
ചീര Edit
നാമം
തടം.
Entries from Datuk Database
ചീര1(നാമം):: ഒരു ഇലക്കറിച്ചെടി, കീര
ചീര1(നാമം):: വാസ്തുചീര. "ചീരക്കടയ്ക്കും എതിര്‍ക്കടവേണം" (പഴ.) = ഏതുകാര്യത്തിനും മത്സരം നല്ലതാണ്
ചീര2(നാമം):: മുറുക്കാന്‍വയ്ക്കുന്ന തുണിസഞ്ചി
visit http://olam.in/ for details
Do you have any comments about this word? Use this Section