ചിമ്മിനി Edit
പുകക്കുഴല്‍, ചിമ്മിനി വളക്കിന്റെ കണ്ണാടിക്കുഴല്‍
channel carying off, smoke, glass protection for oil lamp
Entries from Datuk Database
ചിമ്മിനി(നാമം):: കാറ്റടിച്ചു നാളം കെട്ടുപോകാതിരിക്കുന്നതിനും പുകമുകളിലേക്കുമാത്രം പോകുന്നതിനുംവേണ്ടി വിളക്കില്‍ ഘടിപ്പിച്ചിട്ടുള്ള സ്ഫടികക്കുഴല്‍, പുകക്കുഴല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section