ചാവി Edit
ചാഴി, ധാന്യങ്ങളുടെ പതിര്
pest destroying corn, chaff
Entries from Datuk Database
ചാവി1(നാമം):: പതിര്, മങ്ക്
ചാവി1(നാമം):: ചാഴി
ചാവി1(നാമം):: വൃക്ഷലതാദികളെ ബാധിച്ചുനശിപ്പിക്കുന്ന പ്രാണികള്‍, കുമിളുകള്‍
ചാവി1(നാമം):: കൃഷിക്കൂണ്ടാകുന്ന കരിവ്
ചാവി2(നാമം):: താക്കോല്‍
ചാവി2(നാമം):: വണ്ടിച്ചക്രം ഊരിപ്പോകാതെ അച്ചുതണ്ടില്‍ ഉറപ്പിച്ചിരിക്കുന്ന ആണി, ചാവിയാണി. ചാവികൊടുക്കുക = വാച്ചിന്‍റെയും മറ്റും സ്പ്രിങ്ങ് മുറുക്കാനുള്ള ആണി തിരിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section