മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാരുക Edit
ക്രിയ
    മറ്റൊന്നിനെ ആലംബമാക്കുക, ചാഞ്ഞ് മറ്റൊന്നിനെ ആശ്രയിക്കുക.
    Lean on.


Entries from Datuk Database

ചാരുക(ക്രിയ):: മറ്റൊന്നിനെ ആലംബമാക്കുക, ചാഞ്ഞ് മറ്റൊന്നിനെ ആശ്രയിക്കുക. ഉദാ: ചുമരുചാരിയിരിക്കുക
ചാരുക(ക്രിയ):: ചാര്‍ച ഉണ്ടാകുക, ബന്ധപ്പെടുക
ചാരുക(ക്രിയ):: (പൂര്‍ണമായി അടയാത്തവിധത്തില്‍) കതകിന്‍റെയും മറ്റും പാളി അടുപ്പിക്കുക. "ചാരിയാല്‍ ചാരിയതും മണക്കും" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ebullience, pulse, catchment area, ഭത്ത, ചലാതങ്കം


75411 Malayalam words
94618 English words
Hosted on DigitalOcean