മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാരിത്രം Edit
    പാതിവ്രത്യം
    chastity


Entries from Datuk Database

ചാരിത്രം(നാമം):: സ്വഭാവം, പെരുമാറ്റം
ചാരിത്രം(നാമം):: സത്സ്വഭാവം, നല്ലനടത്ത
ചാരിത്രം(നാമം):: (സ്‌ത്രീകളുടെ) സ്വഭാവശുദ്ധി, പാതിവ്രത്യം
ചാരിത്രം(നാമം):: കഥ, ചരിത്രം
ചാരിത്രം(നാമം):: നാട്ടുനടപ്പ്, ആചാരം
ചാരിത്രം(നാമം):: കുലധര്‍മാനുഷ്ഠാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ black leg, ഇളാവൃതന്‍, വാച്യം, സ്ഫുട, ധ്രുവതാരം


75411 Malayalam words
94618 English words
Hosted on DigitalOcean