ചാണി Edit
ഗുഹ, ബുദ്ധിമതി
cave, a clever woman
Entries from Datuk Database
ചാണി1(നാമം):: ചാണകം
ചാണി2(നാമം):: (പുലി മുതല തുടങ്ങിയ ജന്തുക്കള്‍ അധിവസിക്കുന്ന) മട, ഗുഹ
ചാണി3(നാമം):: ബുദ്ധിമതിയായ സ്ത്രീ
ചാണി4(നാമം):: കുതിരക്കാരന്, കുതിരയെ പരിശീലിപ്പിക്കുന്നവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section