ചാക്ക് Edit
ചണനൂലുകൊണ്ടുള്ള വലിയ സഞ്ചി, മരണം, കല്‍ച്ചുണ്ണാമ്പ്
a sack, death, chalk
ചാക്ക Edit
തെങ്ങുകയറ്റം തൊഴിലാക്കിയ കേരളത്തിലെ ഒരു സമുദായം
a caste of people of, Kerala whose traditional occupatins is climbling of coconut trees
Entries from Datuk Database
ചാക്ക്1(നാമം):: മരണം. ചാക്കുമ്പോക്കും = മരണവും അന്യദേശത്തേക്കുള്ള യാത്രയും. ചാക്കുമ്പോക്കും ഇല്ലാത്ത, -കെട്ട = മരണമോ പോകാന്‍ ഇടമോ ഇല്ലാത്ത
ചാക്ക്2(നാമം):: ചണനൂലുകൊണ്ടുള്ള വലിയ സഞ്ചി
visit http://olam.in/ for details
Do you have any comments about this word? Use this Section