ചളി Edit
ചെളി, ചേറ്
mud, slush
Entries from Datuk Database
ചളി1(-):: "ചളിയുക" എന്നതിന്‍റെ ധാതുരൂപം.
ചളി2(നാമം):: ചെളി
ചളി3(നാമം):: ദുഷിച്ച കഫം (പ്രത്യേകിച്ച് വയറുകടി ബാധിച്ച രോഗിയുടെ വയറ്റില്‍നിന്നു പോകുന്നത്)
visit http://olam.in/ for details
Do you have any comments about this word? Use this Section