ചരിയുക Edit
ഒരു വശത്തേയ്ക്കു ചായുക
turn to one side
Entries from Datuk Database
ചരിയുക(ക്രിയ):: വിലങ്ങനെയുള്ള ഒരു വസ്തുവിന്‍റെ ഒരുവശം പൊങ്ങുകയോ താഴുകയോചെയ്യുക, ലംബമായി നില്‍ക്കുന്ന ഒന്നിന്‍റെ മുകള്‍ഭാഗം ഏതെങ്കിലും വശത്തേക്കു നീങ്ങുക, നേരേയുള്ളസ്ഥിതിക്ക് മാറ്റം വരുക, ഒരുവശത്തേക്കാകുക. ഉദാ: വള്ളം ചരിയുക, പലകചരിയുക
ചരിയുക(ക്രിയ):: ഋജുരേഖയില്‍നിന്ന് വഴുതുക, വളയുക
ചരിയുക(ക്രിയ):: കിടക്കുക, ഒരുവശംകൊണ്ട് കിടക്കുക
ചരിയുക(ക്രിയ):: വീഴുക
ചരിയുക(ക്രിയ):: ചാവുക
visit http://olam.in/ for details
Do you have any comments about this word? Use this Section