ചരാചരം Edit
സഞ്ചരിക്കുന്നതും സഞ്ചരിക്കാത്തതും, ജംഗമവും സ്ഥാവരവും
things movable and, immovable
Entries from Datuk Database
ചരാചരം(നാമം):: ജ്ംഗമവും സ്ഥാവരവും, ചലിക്കുന്നതും ചലിക്കാത്തതും
ചരാചരം(നാമം):: പ്രപഞ്ചം
ചരാചരം(നാമം):: ആകാശം, അന്തരീക്ഷം
ചരാചരം(നാമം):: സ്വര്‍ഗം
visit http://olam.in/ for details
Do you have any comments about this word? Use this Section