മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചരം Edit
    ചരിക്കുന്നത്, നീങ്ങുന്നത്
    that which moves about


ചരം Edit
    മൃഗം, കാറ്റ്
    animal, wind


Entries from Datuk Database

ചരം1(നാമം):: ഇളകുന്നത്, ചലിക്കുന്നത്
ചരം1(നാമം):: മൃഗം
ചരം1(നാമം):: കാറ്റ്
ചരം1(നാമം):: കവടി
ചരം1(നാമം):: കരിങ്കുരികില്‍
ചരം1(നാമം):: ചൊവ്വാഗ്രഹം
ചരം1(നാമം):: കുജവാരം
ചരം1(നാമം):: രാശികളുടെ മൂന്നുവിഭാഗങ്ങളില്‍ ഒന്ന്
ചരം1(നാമം):: ചരനക്ഷത്രം
ചരം1(നാമം):: ഏഴാമത്തെ കരണം
ചരം1(നാമം):: എക്കല്‍ (ജലപ്രവാഹത്തോടുകൂടി വന്നുചേരുന്നത്)
ചരം1(നാമം):: ഒരുതരം ചൂതുകളി
ചരം1(നാമം):: സ്വര്‍ഗം
ചരം1(നാമം):: ആകാശം, അന്തരീക്ഷം
ചരം1(നാമം):: ലോകം
ചരം2(നാമം):: അമ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ causation, exposure, ചുറുക്ക്, അയോഗ്യ, ആവല്‍


75411 Malayalam words
94618 English words
Hosted on DigitalOcean