ചപ്പാത്ത് Edit
വെള്ളമൊഴുകിപ്പോകുന്നതിനായി ഉണ്ടാക്കുന്ന ചാല്
sewage meant to drain water, on the road
Entries from Datuk Database
ചപ്പാത്ത്1(നാമം):: (പാശ്ചാത്യരീതിയിലുള്ള) ചെരിപ്പ്
ചപ്പാത്ത്2(നാമം):: വെള്ളക്കെട്ടുള്ളസ്ഥലങ്ങളിലും ആറ്, തോട് എന്നിവയ്ക്കു കുറുകെയും ഗതാഗതത്തിനുവേണ്ടി പടുത്തിട്ടുള്ള പാത
visit http://olam.in/ for details
Do you have any comments about this word? Use this Section