മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചന്ദ്രിക Edit
    നിലാവ്, പ്രകാശം
    moon light, light


Entries from Datuk Database

ചന്ദ്രിക(നാമം):: നിലാവ്
ചന്ദ്രിക(നാമം):: (സമാസാന്തത്തില്‍) വ്യാഖ്യാനം, ഭാഷ്യം. ഉദാ: അലങ്കാരചന്ദ്രിക, വിഷവൈദ്യചന്ദ്രിക
ചന്ദ്രിക(നാമം):: പ്രകാശം
ചന്ദ്രിക(നാമം):: പീലിക്കണ്ണ്
ചന്ദ്രിക(നാമം):: കഷണ്ടി
ചന്ദ്രിക(നാമം):: ഏകതാളപ്രബന്ധങ്ങളില്‍ ഒന്ന്
ചന്ദ്രിക(നാമം):: ഒരുജന്യരാഗം
ചന്ദ്രിക(നാമം):: ദാക്ഷായണീദേവി
ചന്ദ്രിക(നാമം):: ഒരു നദി
ചന്ദ്രിക(നാമം):: ഏലം
ചന്ദ്രിക(നാമം):: ചിറ്റേലം
ചന്ദ്രിക(നാമം):: വെളുത്തകാരിച്ചുണ്ട
ചന്ദ്രിക(നാമം):: കാര്‍കോകില്‍
ചന്ദ്രിക(നാമം):: ഉലുവാ
ചന്ദ്രിക(നാമം):: വേളുത്തനൊച്ചി
ചന്ദ്രിക(നാമം):: വള്ളിമുല്ല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ recumbent, refresh, ആതന്‍, ബദ്ധപ്പെടുക, ചുറുചുറുക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean