മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചട്ടമ്പി Edit
    അദ്ധ്യാപകന്‍, തെമ്മാടി
    tutor, a rogue


Entries from Datuk Database

ചട്ടമ്പി(നാമം):: അധ്യാപകന്‍, ഗുരു
ചട്ടമ്പി(നാമം):: ചട്ടമ്പിള്ള
ചട്ടമ്പി(നാമം):: പ്രമാണി
ചട്ടമ്പി(നാമം):: മെയ്പ്പയറ്റില്‍ സാമര്‍ഥ്യമുള്‍ലവന്‍
ചട്ടമ്പി(നാമം):: മെയ്മിടുക്കും കയ്യൂക്കുംകൊണ്ട് അഹങ്കരിച്ചു നടക്കുന്നവന്‍, തെമ്മാടി
ചട്ടമ്പി(നാമം):: പാവങ്ങളെ പിടികൂടി ദ്രാഹിക്കുവാനും കയ്യിലുള്ളത് പിടിച്ചുപറിക്കുവാനും വരുന്ന അക്രമി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ augment, bigot, conservation, take place, അബലാക്


75411 Malayalam words
94618 English words
Hosted on DigitalOcean