മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചക്ഷുസ്സ് Edit
നാമം (ഏകവചനം)
    കണ്ണ്.
    Eye.
Base: Sanskrit


ചക്ഷുസ്സ് Edit
നാമം (ഏകവചനം)
    നദി.
    River.
Base: Sanskrit


Entries from Datuk Database

ചക്ഷുസ്സ്(നാമം):: കണ്ണ്
ചക്ഷുസ്സ്(നാമം):: കാഴ്ച, നോട്ടം, കാണാനുള്ള ശക്തി
ചക്ഷുസ്സ്(നാമം):: പ്രകാശം, തെളിച്ചം
ചക്ഷുസ്സ്(നാമം):: ശോഭ, തിളക്കം
ചക്ഷുസ്സ്(നാമം):: ഒരു മരുത്ത്
ചക്ഷുസ്സ്(നാമം):: സൂര്യപുത്രനായ ഒരു ഋഷി
ചക്ഷുസ്സ്(നാമം):: അനുഭ്രംഹ്യുവിന്‍റെ ഒരു പുത്രന്‍
ചക്ഷുസ്സ്(നാമം):: ഒരു വൈവസ്വതന്‍
ചക്ഷുസ്സ്(നാമം):: നദി
ചക്ഷുസ്സ്(നാമം):: ധ്രുവന്‍റെ വംശത്തില്‍പ്പിറന്ന വൃഷ്ടിയുടെ ഇളയപുത്രന്‍
ചക്ഷുസ്സ്(നാമം):: ഒരു സാമവേദസൂക്തം
ചക്ഷുസ്സ്(നാമം):: യക്ഷന്മാര്‍ ഗുഹനുനല്‍കിയ പതിനഞ്ചു പാര്‍ഷദന്മാരില്‍ ഒരാള്‍
ചക്ഷുസ്സ്(നാമം):: തന്മാത്രകളില്‍നിന്നുണ്ടായ 36 തത്ത്വങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aqua, arena, founder, grist, അംഗന്യാസം


75411 Malayalam words
94618 English words
Hosted on DigitalOcean