ഗുളിക Edit
ചെറുതായിട്ടുരുട്ടിയ ഔഷധവസ്തു, ചെറിയ ഉണ്ട
globular pill or tablet, globule
Entries from Datuk Database
ഗുളിക(ആയുര്‍.):: അരച്ചുരുട്ടി ചെറിയമാത്രയില്‍ ഉണക്കിയെടുത്ത മരുന്ന്
ഗുളിക(നാമം):: വലിപ്പം കുറഞ്ഞതും ഗോളാകൃതിയിലുള്ളതുമായ വസ്തു
ഗുളിക(നാമം):: ചില കഥകളിവേഷങ്ങളില്‍ മൂക്കിലും നെറ്റിയിലും ഒട്ടിച്ചുവയ്ക്കുന്ന ഗ്ഗോളാകൃതിയിലുള്ള ചുട്ടി
ഗുളിക(നാമം):: മുത്ത്
ഗുളിക(നാമം):: കസേര, കട്ടില്‍ ഇവയുടെ കാല്‍, വാള്‍പ്പിടി തുടങ്ങിയവയില്‍ ഉരുണ്ടിരിക്കുന്ന ഭാഗം
ഗുളിക(നാമം):: ഗുളികപോലുള്ള ചെറിയവസ്തു. (പ്ര.) ഗുളിക ഉരുട്ടുക = നിസ്സാരജോലിചെയ്യുക
visit http://olam.in/ for details
Do you have any comments about this word? Use this Section