മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗിരി Edit
നാമം (ഏകവചനം)
    പര്‍വ്വതം.
    Mountain.


Entries from Datuk Database

ഗിരി(ആയുര്‍.):: രസത്തിന്‍റെ ദോഷങ്ങളില്‍ ഒന്ന്
ഗിരി(നാമം):: പര്‍വതം
ഗിരി(നാമം):: വലിയ പാറ
ഗിരി(നാമം):: ശ്രീശങ്കരപരമ്പരപ്രകാരം സന്ന്യാസം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന ഒരു സ്ഥാനപ്പേര്. ഉദാ: വിശ്വേശ്വരഗിരി
ഗിരി(നാമം):: ഒരു നേത്രരോഗം
ഗിരി(നാമം):: വിഴുങ്ങല്‍
ഗിരി(നാമം):: പന്ത്
ഗിരി(നാമം):: എലി
ഗിരി(വിശേഷണം):: ബഹുമാനിക്കത്തക്ക, പൂജിക്കത്തക്ക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ effuse, miscreant, wishy-washy, ഭവദ്വാര്‍ത്ത, മറുവാര്‍ത്ത


75411 Malayalam words
94618 English words
Hosted on DigitalOcean