ഗദ്യം Edit
സംസാരിക്കാനുപയോഗിക്കുന്ന ഭാഷാരീതി
prose
Entries from Datuk Database
ഗദ്യം(നാമം):: പദ്യമല്ലാതെയുള്ള രചന, സാഹിത്യത്തിലെ രണ്ടു വിഭാഗങ്ങളില്‍ ഒന്ന്, വൃത്തബന്ധം കൂടാതെ സാധാരണസംഭാഷണത്തില്‍ള്ള വാക്യഘടനയോടുകൂടിയ ഭാഷാപ്രയോഗം
ഗദ്യം(നാമം):: ചമ്പുക്കളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക രചാനാരീതി
visit http://olam.in/ for details
Do you have any comments about this word? Use this Section