മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗണ്ഡം Edit
    കവിള്‍ത്തടം, ആനയുടെ ചെന്നി
    the cheek, temple of an elephant


Entries from Datuk Database

ഗണ്ഡം(ആല.):: പ്രസ്തുതവുമായി ബന്ധപ്പെട്ടതും എന്നാല്‍ മറ്റൊരര്‍ഥം കൂടിയുള്ളതുമായ പ്രസ്താവം (ഭാഷണത്തെ നാലായി തിരിച്ചതില്‍ ഒന്ന് വീഥി. വീഥിയുടെ 13 അംഗങ്ങളിലൊന്ന്, ഗണ്ഡം)
ഗണ്ഡം(നാമം):: കവിള്‍ത്തടം
ഗണ്ഡം(നാമം):: ആന, കുതിര മുതലായ മൃഗങ്ങളുടെ കവിള്‍ത്തടം, കണ്ണിനോടടുത്ത ഭാഗം
ഗണ്ഡം(നാമം):: പരു, കുരു
ഗണ്ഡം(നാമം):: ഒരു രോഗം, കൃകഗ്രന്ഥി വീക്കം, കഴുത്തില്‍ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന മാംസവളര്‍ച്ച
ഗണ്ഡം(നാമം):: കുമിള
ഗണ്ഡം(നാമം):: മൂത്രാശയം
ഗണ്ഡം(നാമം):: അടയാളം
ഗണ്ഡം(നാമം):: (ജ്യോ.) ഒരു പ്രത്യേക രീതിയില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും കേന്ദ്രീകരിക്കുന്ന സമയം
ഗണ്ഡം(നാമം):: (ജ്യോ.) ശനി നില്‍ക്കുന്ന നക്ഷത്രത്തില്‍ നിന്നും 20 -ആമത്തെ നക്ഷത്രം
ഗണ്ഡം(നാമം):: നാലുകവടി കൂടിയതിനു തുല്യമായ ഒരു നാനയം
ഗണ്ഡം(നാമം):: കാണ്ടാമൃഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ buss, conversation, മഞ്ചു, മേളകം, അശ്നം


75411 Malayalam words
94618 English words
Hosted on DigitalOcean