മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഖ്യാതി Edit
നാമം
    കീര്‍ത്തി, ജ്ഞാനം.
    Fame, Knowledge.
Base: Sanskrit


Entries from Datuk Database

ഖ്യാതി(നാമം):: കീര്‍ത്തി, യശസ്സ്
ഖ്യാതി(നാമം):: സ്ഥാനപ്പേര്, ബിരുദം
ഖ്യാതി(നാമം):: പ്രശംസ
ഖ്യാതി(നാമം):: അഭിപ്രായം
ഖ്യാതി(നാമം):: ആഖ്യാനം
ഖ്യാതി(നാമം):: ദക്ഷന്‍റെ ഒരുപുത്രി, ഭൃഗുവിന്‍റെ പത്നി
ഖ്യാതി(നാമം):: ഊരുവിന് ആഗ്നേയിയിലുണ്ടായ പുത്രന്‍
ഖ്യാതി(വേദാന്ത.):: ജ്ഞാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ smoulder, അത്തനാള്‍, അബ്ജഭവന്‍, ചൂര്‍ണ്ണനം, പിണക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean