മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഖണ്ഡം Edit
    ഭാഗം, കഷണം
    section, piece


Entries from Datuk Database

ഖണ്ഡം(ഗണിത.):: സമീകരണം ചെയ്യാനുള്ള ഒരുക്രിയ
ഖണ്ഡം(നാമം):: അംശം, ശകലം, കഷണം, ഭാഗം
ഖണ്ഡം(നാമം):: വയല്‍
ഖണ്ഡം(നാമം):: പൊട്ടല്‍, വിടവ്
ഖണ്ഡം(നാമം):: രത്നങ്ങളിലുള്ള പൊട്ടല്‍
ഖണ്ഡം(നാമം):: ഗ്രന്ഥത്തിന്‍റെ ഒരുവിഭാഗം (അധ്യായം, ഖണ്ഡിക ഇത്യാദി)
ഖണ്ഡം(നാമം):: ഭൂവിഭാഗം, ഭൂഖണ്ഡം, ദേശം
ഖണ്ഡം(നാമം):: ഒമ്പത് എന്ന സംഖ്യ
ഖണ്ഡം(നാമം):: സമൂഹം
ഖണ്ഡം(നാമം):: സമവാക്യത്തിലെ ഒരു സംജ്ഞ
ഖണ്ഡം(നാമം):: തടിയില്‍ പണിഞ്ഞ ചതുരശ്രക്കട്ടി
ഖണ്ഡം(നാമം):: ഒരു ആയുധം
ഖണ്ഡം(നാമം):: കല്‍ക്കണ്ടം
ഖണ്ഡം(നാമം):: കരിമ്പ്
ഖണ്ഡം(നാമം):: പരിപ്പ്
ഖണ്ഡം(നാമം):: വിളയുപ്പ്
ഖണ്ഡം(സംഗീ.):: ഖണ്ഡതാളം നോക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ contot, cryogenic, enjoin, saliferous, veer


75411 Malayalam words
94618 English words
Hosted on DigitalOcean