മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൗശികന്‍ Edit
നാമം
    കുശികന്റെ പുത്രന്‍, വിശ്വാമിത്ര മഹര്‍ഷി
    Sage Viswamitra


Entries from Datuk Database

കൗശികന്‍1(നാമം):: കുശികന്‍റെ പുത്രന്‍
കൗശികന്‍1(നാമം):: വസുദേവരുടെ പ്രഥമപുത്രന്‍
കൗശികന്‍1(നാമം):: സൂര്യസാവര്‍ണിമന്വന്തരത്തിലെ സപ്തര്‍ഷിമാരില്‍ ഒരാള്‍
കൗശികന്‍1(നാമം):: ഔപവനന്‍റെ ഗുരുവും കൗണ്ഡിന്യന്‍റെ ശിഷ്യനുമായ ഒരു ആചാര്യന്‍
കൗശികന്‍1(നാമം):: ഒരു പുരുവംശരാജാവ്
കൗശികന്‍1(നാമം):: ജരാസന്ധന്‍റെ സേനാനായകന്മാരില്‍ ഒരുവന്‍
കൗശികന്‍1(നാമം):: ഇന്ദ്രന്‍
കൗശികന്‍1(നാമം):: ശിവന്‍
കൗശികന്‍1(നാമം):: ഒരു സന്യാസി
കൗശികന്‍1(നാമം):: മൂങ്ങ
കൗശികന്‍2(നാമം):: നിഘണ്ഡുകാരന്‍
കൗശികന്‍2(നാമം):: കോശാധ്യക്ഷന്‍
കൗശികന്‍2(നാമം):: പാമ്പാട്ടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ booby, omnipotent, pert, അഗജാരമണന്‍, ചൗണ്ഡം


75411 Malayalam words
94618 English words
Hosted on DigitalOcean