മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷേമം Edit
    ഐശ്വര്യം, സമാധാനം
    prosperity, peace


ക്ഷേമം
(പര്യായം) മംഗളം


Entries from Datuk Database

ക്ഷേമം(നാമം):: ശുഭം, ഐശ്വര്യം
ക്ഷേമം(നാമം):: നിത്യാനന്ദം, മുക്തി
ക്ഷേമം(നാമം):: ഗൃഹം
ക്ഷേമം(നാമം):: കരസ്ഥമാക്കിയതിനെ സൂക്ഷിക്കല്‍
ക്ഷേമം(നാമം):: നക്ഷത്രം
ക്ഷേമം(നാമം):: നാട്യത്തിലെ ഗണ്ഡചേഷ്ടകളില്‍ ഒന്ന്
ക്ഷേമം(നാമം):: ജന്മനക്ഷത്രത്തിന്‍റെയോ പക്കനാളുകളുടെയോ മുമ്പിലോ പിമ്പിലോ വരുന്ന നാലാംനാള്‍
ക്ഷേമം(നാമം):: ജംബുദ്വീപത്തിലെ ഭരണസംവിധാനമുള്ളത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ oar, suzerain, അരിമാവ്, പ്രക്ഷീണ, പതഞ്ജലി


75411 Malayalam words
94618 English words
Hosted on DigitalOcean