മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷുദ്ര Edit
വിശേഷണം
    സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ.
    Small, Trivial.


Entries from Datuk Database

ക്ഷുദ്ര2(നാമം):: ചെറിയവള്‍
ക്ഷുദ്ര2(നാമം):: നീചയായ സ്‌ത്രീ, നിന്ദ്യയായ സ്‌ത്രീ
ക്ഷുദ്ര2(നാമം):: വികലാംഗി, മുടന്തി
ക്ഷുദ്ര2(നാമം):: ലുബ്ധ
ക്ഷുദ്ര2(നാമം):: ക്രൂര, വഴക്കുകാരി
ക്ഷുദ്ര2(നാമം):: വേശ്യ
ക്ഷുദ്ര2(നാമം):: നര്‍ത്തകി
ക്ഷുദ്ര2(നാമം):: തേനീച്ച
ക്ഷുദ്ര2(നാമം):: കൊതുക്
ക്ഷുദ്ര2(നാമം):: ഇക്കിള്‍ അഞ്ചു വിധമുള്ളതില്‍ ഒന്ന്
ക്ഷുദ്ര1(വിശേഷണം):: സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ
ക്ഷുദ്ര1(വിശേഷണം):: പാവപ്പെട്ട, ഉപജീവനമാര്‍ഗം ഇല്ലാത്ത
ക്ഷുദ്ര1(വിശേഷണം):: ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള
ക്ഷുദ്ര1(വിശേഷണം):: ക്രൂരതയുള്ള, ദുഷ്ടതയുള്ള
ക്ഷുദ്ര1(വിശേഷണം):: ലുബ്ധുള്ള
ക്ഷുദ്ര1(വിശേഷണം):: പൊക്കം കുറഞ്ഞ
ക്ഷുദ്ര1(വിശേഷണം):: അപ്രധാനമായ
ക്ഷുദ്ര1(വിശേഷണം):: നശിപ്പിക്കുന്ന, വിനാശകരമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ faction, spin, super fine, ചതുഷ്ഷഷ്ട്യംഗം, മറം


75411 Malayalam words
94618 English words
Hosted on DigitalOcean