ക്ലീബ Edit
നപുംസകമായ, ഭീരുതയുള്ള
infertile, cowardly
Entries from Datuk Database
ക്ലീബ(വിശേഷണം):: ബീജശക്തിയില്ലാത്ത, നപുംസകമായ
ക്ലീബ(വിശേഷണം):: ഭീരുതയുള്ള, ദീനതയുള്ള
ക്ലീബ(വിശേഷണം):: ഹീനമായ
ക്ലീബ(വിശേഷണം):: അലസതയുള്ള, മടിയനായ
visit http://olam.in/ for details
Do you have any comments about this word? Use this Section