മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈശികം Edit
    തലമുടിക്കെട്ട്, ശൃംഗാരം
    knot of hair, sexual passion


Entries from Datuk Database

കൈശികം(നാമം):: തലമുടിക്കെട്ട്, സമൃദ്ധമായ തലമുടി
കൈശികം(നാമം):: ശൃംഗാരം, കാമം
കൈശികം(നാമം):: ഞാണിന്‍റെ അഞ്ചുവിധം ആകര്‍ഷണത്തില്‍ ഒന്ന് (വില്ലാളി തന്‍റെ തലമുടിവരെ ഞാണിനെ വലിക്കുന്നത്)
കൈശികം(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ locomotion, അങ്ങേന്‍, പ്രാചണ്ഡ്യം, അണ്ണാന്‍, അംഗവം


75411 Malayalam words
94618 English words
Hosted on DigitalOcean