മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈമണി Edit
    പൂജയ്ക്കും മറ്റും ഉപയോഗിക്കുന്ന ചെറിയ മണി
    cymbal


Entries from Datuk Database

കൈമണി(നാമം):: പൂജാതികള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് ഓടുകൊണ്ടുണ്ടാക്കിയ ചെറിയ മണി
കൈമണി(നാമം):: ഇലത്താളം
കൈമണി(നാമം):: തെങ്ങില്‍ക്കയറി തേങ്ങാവെട്ടുക എന്ന പാരമ്പര്യപ്രവൃത്തി
കൈമണി(നാമം):: പഴയ ഒരു കരം. കൈമണിക്കാരായ്മ = ഒരു പഴയ ഭൂവുടമസമ്പ്രദായം
കൈമണി(പ്ര.):: സേവപിടിക്കുന്നവന്‍, പ്രീതിസമ്പാദിക്കാന്‍ പിറകേ കൂടിനടക്കുന്നവന്‍, താളത്തിനൊത്തുനിന്നു കാര്യം നേടുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അന്തരിക്ഷന്‍, ഇവരള്‍, മീനാണ്ഡി, പര്‍വ്വേന്ദു, ഗ്രഥിത


75411 Malayalam words
94618 English words
Hosted on DigitalOcean