മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കെട്ടുക Edit
    നിര്‍മ്മിക്കുക, ബന്ധിക്കുക
    to build, to tie


Entries from Datuk Database

കെട്ടുക(ക്രിയ):: ചരട് കയറ് മുതലായവ തമ്മിലോ അവകൊണ്ടു മറ്റു വസ്തുക്കളെയോ ചുറ്റിമുറുക്കുക, ബന്ധിക്കുക
കെട്ടുക(ക്രിയ):: വിവാഹംകഴിക്കുക
കെട്ടുക(ക്രിയ):: കല്ല് തടി തുടങ്ങിയ വസ്തുക്കളുപയോഗിച്ചു നിര്‍മിക്കുക. (വീട്, മതില്‍ എന്നിവപോലെ)
കെട്ടുക(ക്രിയ):: രചിക്കുക (കഥയോ മറ്റോ എഴുതിയുണ്ടാക്കുക)
കെട്ടുക(ക്രിയ):: ഉണ്ടാക്കുക, നിര്‍മിക്കുക
കെട്ടുക(ക്രിയ):: പണം അടയ്ക്കുക. ഉദാ: കരം കെട്ടുക
കെട്ടുക(ക്രിയ):: സ്വര്‍ണം വെള്ളി മുതലായവകൊണ്ടു നിര്‍മിക്കുക, ലോഹത്തകിട് പൊതിയുക, രത്നങ്ങളും മറ്റും പതിക്കുക (ആഭരണങ്ങളില്‍ എന്ന പോലെ)
കെട്ടുക(ക്രിയ):: ഓല പുല്ല് എന്നിവകൊണ്ട് മേല്‍ക്കൂര മേയുക
കെട്ടുക(ക്രിയ):: വേഷം അണിയുക, അഭിനയിക്കുക. (പ്ര.) കെട്ടിക്കാണിക്കല്‍ = ഇല്ലാത്ത പ്രൗഡികാട്ടല്‍, വേഷംകെട്ടല്‍ (ദൃശ്യകലാരൂപങ്ങളില്‍ അഭിനേതാക്കളെന്നപോലെ)
കെട്ടുക(ക്രിയ):: കൂട്ടം കൂടി അടിഞ്ഞുകിടക്കുക
കെട്ടുക(ക്രിയ):: കാത്തുകിടക്കുക
കെട്ടുക(ക്രിയ):: (വെള്ളമ്പോലെ) ഒഴുകാതെ കിടക്കുക, ഒരിടത്തു തങ്ങിക്കിടക്കുക
കെട്ടുക(ക്രിയ):: (വ്യാപാരം) ചരക്ക് വിറ്റഴിയാതെ കിടക്കുക
കെട്ടുക(ക്രിയ):: (കൃഷി) പ്രവര്‍ത്തനം തുടരുവാന്‍ നിവൃത്തിയില്ലാതിരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ spur, ഇനജന്‍, പാന്ഥന്‍, പുഷ്കലം, രാജവാഹ്യം


75411 Malayalam words
94618 English words
Hosted on DigitalOcean