മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൃഷ്ണ Edit
വിശേഷണം
    കറുത്ത, ഇരുണ്ട, ഇരുണ്ടനീലനിറമുള്ള.
    Black, Dark.
Base: Sanskrit


Entries from Datuk Database

കൃഷ്ണ2(നാമം):: പാഞ്ചാലി
കൃഷ്ണ2(നാമം):: കാളി
കൃഷ്ണ2(നാമം):: പരാശക്തി
കൃഷ്ണ2(നാമം):: സ്കന്ദസേനയിലെ മാതൃക്കളിലൊരാള്‍
കൃഷ്ണ2(നാമം):: ഒരു പുണ്യനദി, സഹ്യപര്‍വതത്തില്‍ നിന്നുദ്ഭവിച്ചു ബംഗാളുള്‍ക്കടലില്‍ പതിക്കുന്നു
കൃഷ്ണ2(നാമം):: യമുനാനദി
കൃഷ്ണ2(നാമം):: തിപ്പലി
കൃഷ്ണ2(നാമം):: കരിഞ്ജീരകം
കൃഷ്ണ2(നാമം):: കാകോളി
കൃഷ്ണ2(നാമം):: വലിയ മുന്തിരി
കൃഷ്ണ2(നാമം):: അമരി
കൃഷ്ണ2(നാമം):: കരിങ്കച്ചോലം
കൃഷ്ണ2(നാമം):: കൂവരക്
കൃഷ്ണ2(നാമം):: കറുത്ത നറുനീണ്ടി
കൃഷ്ണ2(നാമം):: കറുത്ത തഴുതാമ
കൃഷ്ണ2(നാമം):: കടുകരോഹിണി
കൃഷ്ണ2(നാമം):: കുമിഴ്
കൃഷ്ണ2(നാമം):: കരിങ്കടുക്
കൃഷ്ണ2(നാമം):: കാര്‍കോകില്‍
കൃഷ്ണ2(നാമം):: കറുപ്പ്
കൃഷ്ണ2(നാമം):: അഗ്നിയുടെ ഏഴുജിഹ്വകളിലൊന്ന് (സാത്ത്വികഗുണത്തോടുകൂടിയതും യാഗകര്‍മങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതും)
കൃഷ്ണ2(നാമം):: ഒരുതരം കറുത്ത അട്ട
കൃഷ്ണ1(വിശേഷണം):: കറുത്ത, ഇരുണ്ട, ഇരുണ്ടനീലനിറമുള്ള
കൃഷ്ണ1(വിശേഷണം):: ദുഷ്ടമായ, ചീത്ത
കൃഷ്ണ2(സംഗീ.):: താളകലയുടെ അംശങ്ങളായ എട്ടുമാത്രകളില്‍ മൂന്നാമത്തേതിന്‍റെ പേര്, കൃഷ്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ trousers, അതിപന്‍, ബാലിശ്യം, ചിന്തുരം, ഛിക്കാരം


75411 Malayalam words
94618 English words
Hosted on DigitalOcean