മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൃത്ത Edit
വിശേഷണം
    മുറിക്കപ്പെട്ട, കീറിയ.
    Cut, Cleaved.


കൃത്ത് Edit
    ശക്തിയുണ്ടാക്കുന്ന


കൃത്ത് Edit
വ്യാകരണം
    ക്രിയാധാതുവില്‍ നിന്നും നാമമുണ്ടാക്കുവാന്‍ ചേര്‍ക്കുന്ന പ്രത്യയം.
    A gerund.
More details: അത്തരം പ്രത്യയം ചേര്‍ത്തുണ്ടാക്കുന്ന നാമം കാരകൃത്തെന്നും, കൃതികൃത്തെന്നും രണ്ടുവിധം.


Entries from Datuk Database

കൃത്ത്(നാമം):: ചെയ്യുന്നവന്‍ (നാമങ്ങളോടുചേര്‍ന്നു സമാസിക്കുമ്പോള്‍) ഉദാ: പുണ്യകൃത്ത്
കൃത്ത(വിശേഷണം):: കര്‍ത്തനം ചെയ്യപ്പെട്ട, മുറിക്കപ്പെട്ട, കീറിയ
കൃത്ത്(വ്യാകരണം):: ക്രിയാധാതുവില്‍നിന്നു നാമമുണ്ടാകുവാന്‍ ചേര്‍ക്കുന്ന പ്രത്യയം, അത്തരം പ്രത്യയം ചേര്‍ത്തുണ്ടാക്കുന്ന നാമം കാരകൃത്തെന്നും, കൃതികൃത്തെന്നും രണ്ടുവിധം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ devise, inception, ourself, prior, അസ്തമയാദ്രി


75411 Malayalam words
94618 English words
Hosted on DigitalOcean