മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൃതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    നിശ്ചിതകാലത്ത് ജോലി ചെയ്ത് തീര്‍ക്കാമെന്നേറ്റിട്ടുള്ളവന്‍.
    One who agreed to finish a work within a period.


Entries from Datuk Database

കൃതന്‍(നാമം):: നിശ്ചിതകാലത്തേയ്ക്കു ദാസനാക്കപ്പെടുന്നവന്‍
കൃതന്‍(നാമം):: ഒരു സാമവേദാചാര്യന്‍, ഹിരണ്യനാഭന്‍റെ ശിഷ്യന്‍
കൃതന്‍(നാമം):: ക്ഷത്രവൃദ്ധവംശത്തിലെ വിജയന്‍റെ പുത്രന്‍
കൃതന്‍(നാമം):: ഒരു വിശ്വദേവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caddie, verify, മൃഗാജീവന്‍, മണിഗേഹം, മാനാഥന്‍


75411 Malayalam words
94618 English words
Hosted on DigitalOcean