മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂമ്പാള Edit
    കമുകിന്‍ പൂങ്കുലയെ ആവരണം ചെയ്യുന്ന ഇളം മഞ്ഞനിറത്തിലുള്ള പോള
    spathe of an, areca palm


Entries from Datuk Database

കൂമ്പാള(നാമം):: കമുകിന്‍ പൂങ്കുലയെ ആവരണം ചെയ്യുന്ന ഇളം മഞ്ഞ നിറത്തിലുള്ള പോള
കൂമ്പാള(നാമം):: പാളകൊണ്ടുണ്ടാക്കിയ കൂര്‍ത്ത തൊപ്പി. കൂമ്പാളപ്രായം = (പെണ്‍കുട്ടികളുടെ) ശൈശവം. (കൂമ്പാള കൗപീനമായി പെണ്‍കുട്ടികള്‍ ധരിക്കാറുള്ളതില്‍നിന്ന്). കൂമ്പാളപോലെയാവുക = (ആല.) വിളറുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dissertation, അപഞ്ചീകൃതം, ചുവട്, ഞരമ്പുവീക്കം, വൃത്തിക


75411 Malayalam words
94618 English words
Hosted on DigitalOcean