കൂപകം Edit
വെള്ളം വറ്റിയ പുഴയില്‍ വെള്ളത്തിനായി കുഴിക്കുന്ന കുഴി
a pit in a dried, river, small well
Entries from Datuk Database
കൂപകം(നാമം):: വെള്ളം വറ്റിയ പുഴയില്‍ വെള്ളത്തിനായി കുഴിക്കുന്ന കുഴി
കൂപകം(നാമം):: ചെറിയ കിണറ്, ചെറിയ കുളം
കൂപകം(നാമം):: പാമരം
കൂപകം(നാമം):: തോണി കെട്ടുന്ന കുറ്റി
കൂപകം(നാമം):: ഗുഹ
കൂപകം(നാമം):: നിതംബഭാഗത്തുള്ള കുഴി
കൂപകം(നാമം):: ചിത
കൂപകം(നാമം):: തുകല്‍കൊണ്ടുണ്ടാക്കിയിട്ടുള്ള എണ്ണപ്പാത്രം
കൂപകം(നാമം):: ആറ്റിന്‍റെ നടുവില്‍ നില്‍ക്കുന്ന പാറയോ, മരമോ
കൂപകം(നാമം):: പുരാതന കേരളത്തിന്‍റെ ഒരു ഭാഗം, കന്യാകുമാരി മുതല്‍ കന്നേറ്റിവരെയുള്ള ദേശത്തിനു നല്‍കിയിരുന്ന പേര്
visit http://olam.in/ for details
Do you have any comments about this word? Use this Section