മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂട്ടം Edit
    കൂടിച്ചേര്‍ന്നത്, സമൂഹം
    an assembly, multitude
(പര്യായം) വൃന്ദം, ആവലി, നിര, പറ്റം, നികരം, തതി, സംഘം, ജാലം, അളി, ഗണം, നിവഹം


Entries from Datuk Database

കൂട്ടം4(നാമം):: കുഷ്ഠരോഗം
കൂട്ടം(നാമം):: കൂടിച്ചേര്‍ന്നത്, ക്രമമൊന്നും കൂടാതെ തിങ്ങിക്കൂടിയത്, സമൂഹം
കൂട്ടം(നാമം):: വര്‍ധന, ആധിക്യം
കൂട്ടം(നാമം):: നിരവധി എണ്ണം, കൂമ്പാരം (പ്ര.) കൂട്ടമായി, കൂട്ടമേ = ഒന്നും ശേഷിപ്പിക്കാതെ, മുഴുവനായി, സമൂഹമായി
കൂട്ടം(നാമം):: സമാജം, സമ്മേളനം, ഉദാ: നാട്ടുക്കൂട്ടം, കൂട്ടക്കുറ = ഒരു സംഘം സമ്മേളിക്കുമ്പോള്‍ ചില അംഗങ്ങള്‍ ഹാജരാകായ്ക, കോറം തികയായ്ക (പ.മ.)
കൂട്ടം(നാമം):: ഗോത്രം, വംശം, വര്‍ഗം
കൂട്ടം(നാമം):: വഴക്ക്, തര്‍ക്കം, ശണ്ഠ
കൂട്ടം(നാമം):: കുഴപ്പം, ബഹളം, കൂട്ടവും കുറിയും = ബഹളവും വഴക്കും, വാക്കേറ്റം
കൂട്ടം(നാമം):: ഇനം, തരം
കൂട്ടം(നാമം):: കാര്യം, സംഗതി
കൂട്ടം(നാമം):: ചിട്ടി
കൂട്ടം(നാമം):: മാതിരി, മട്ട്, പെരുമാറ്റം, രീതി
കൂട്ടം(നാമം):: വകവയ്ക്കല്‍, കൂട്ടാക്കല്‍, കൂസല്‍, (പ്ര.) കൂട്ടം കൂടുക = 1. ബഹളം ഉണ്ടാകുക, ശണ്ഠ കൂടുക
കൂട്ടം(നാമം):: യോഗംചേരുക, സമ്മേളിക്കുക, കൂട്ടം തെറ്റുക, -പിരിയുക, -വിടുക = സംഘത്തില്‍നിന്നു വേര്‍പെട്ടുപോവുക, ഒറ്റതിരിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ position, അഭിവദിക്കുക, ബലാകിക, ഋഷഭം, വിതുമ്പുക


75411 Malayalam words
94618 English words
Hosted on DigitalOcean