മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂടെ Edit
    ഒരുമിച്ച്, ഒന്നിച്ച്
    with, together


Entries from Datuk Database

കൂടെ(അവ്യയം):: "ഒരുമിച്ച്, ഒപ്പമായി, കൂടെക്കിടന്നവനേ രാപ്പനി അറിയുകയുള്ളൂ" (പഴ.)
കൂടെ(അവ്യയം):: അതില്‍പ്പരമായി, കൂടുതലായി, പിന്നെയും, ഉദാ: ഇതുകൂടെയിരിക്കട്ടെ
കൂടെ(അവ്യയം):: ഉം. പോലും
കൂടെ(അവ്യയം):: ഊടെ
കൂടെ(അവ്യയം):: പ്രതിഗ്രാഹികാവിഭക്ത്യര്‍ഥം (ഓട്2), ഉദാ: എന്‍റെ കൂടെ പറഞ്ഞു = എന്നോടു പറഞ്ഞു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അക്ഷേത്രന്‍, അപവര്‍ത്തനം, അഗോചരം, അക്കന്‍, അതിപ്രസിദ്ധ


75411 Malayalam words
94618 English words
Hosted on DigitalOcean