കുലയ്ക്കുക Edit
കുല പുറത്തുവരുക, പൂക്കുക
fructify, produce flowers
Entries from Datuk Database
കുലയ്ക്കുക(ക്രിയ):: (വാഴയുടെയും മറ്റും) കുല പുറത്തുവരുക, പൂക്കുക. "വാഴകുലയ്ക്കും ഊന്നുകുലയ്ക്കുമോ" (പഴ.)
കുലയ്ക്കുക(ക്രിയ):: ഛര്‍ദിക്കുക (തെ.മ.)
കുലയ്ക്കുക(ക്രിയ):: വളയ്ക്കുക
കുലയ്ക്കുക(ക്രിയ):: വില്ലുവളച്ചു ഞാണ്‍ ബന്ധിക്കുക
കുലയ്ക്കുക(ക്രിയ):: കുലുക്കുക, ഉലയ്ക്കുക, സംഭ്രമിപ്പിക്കുക
കുലയ്ക്കുക(ക്രിയ):: നശിപ്പിക്കുക
കുലയ്ക്കുക(ക്രിയ):: ഛിന്നഭിന്നമാക്കുക, ചിതറിയതാക്കുക, അയഞ്ഞതാക്കുക
കുലയ്ക്കുക(ക്രിയ):: നടുക്കം ഉണ്ടാക്കുക, ഞെട്ടല്‍ ഉണ്ടാക്കുക, കിടുക്കുക
കുലയ്ക്കുക(ക്രിയ):: മനസ്സു ചഞ്ചലമാക്കുക
കുലയ്ക്കുക(ക്രിയ):: ക്ഷീണിപ്പിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section